ചാമ്പ്യന്മാരെ മുട്ടു കുത്തിച്ച്‌ കൊമ്പന്മാര്‍
KTK ( Kochi Tuskers Kerala) won the match against CSK.

മഴ കളി തടസ്സപെടുത്തിയെങ്കിലും കൊച്ചിയുടെ വിജയത്തെ തടഞ്ഞു നിര്‍ത്താന്‍ ആയില്ല…

ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെ പരാജയപ്പേടുത്തി കൊച്ചിക്ക്‌ രണ്ടാമത്തെ വിജയം.
33 പന്തില്‍ 44 റണ്‍സ്‌ നേടിയ ബ്ബ്രെണ്ടന്‍ മക്കല്ലം ആണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌..
Jadeja and Hodge Celebrating after KTK's win against CSK

Its is KTK’s second consecutive win in IPL 4. In the previous match they have beaten Mumbai Indians.

Scores:

CSK:

17 Overs 131/4.

KTK:

15 Overs 135/3.